Browsing: Entrepreneurship

വിജയത്തിനും പരാജയത്തിനും സാധ്യതയുള്ള മേഖലയാണു സംരംഭകത്വം. പുതിയ സംരംഭങ്ങള്‍ നിരവധി ഉയര്‍ന്നു വരുന്നുണ്ടെങ്കിലും വിജയത്തോടെ നിലനിൽക്കുന്ന ചുരുക്കമാണ്. വ്യക്തിപരമായ നേതൃ​ഗുണം, മാർക്കറ്റിം​ഗ്, വിപണനം തുടങ്ങിയ കഴിവുകൾക്കൊപ്പം മികച്ച സംരഭകത്വ അന്തരീക്ഷമാണ് സംരംഭങ്ങളുടെ വളര്‍ച്ചയിലേക്കു നയിക്കുന്ന പ്രധാന…

ഇന്ത്യയില്‍ നിന്ന് പേയ്‌മെന്റ് ഗേറ്റ്‌വേ ലൈസന്‍സ് നേടുന്ന ആദ്യ നിയോ ബാങ്കാണ് ഓപ്പണ്‍. മലയാളികളുടെ നേതൃത്വത്തിലുള്ള പ്രമുഖ ഫിന്‍ടെക് പ്ലാറ്റ്‌ഫോമായ ഓപ്പണ്‍ മണിക്ക് (open.money) റിസര്‍വ് ബാങ്കില്‍ നിന്ന് പേയ്‌മെന്റ് അഗ്രഗേറ്റര്‍-പേയ്‌മെന്റ് ഗേറ്റ്‌വേ (PA/PG) ലൈസന്‍സ്…

രണ്ട് ദിവസത്തെ പരിപാടിയില്‍ 45,000 രജിസ്‌ട്രേഷനുകള്‍ മലയാളി സ്റ്റാര്‍ട്ടപ്പായ ടെക്മാഗി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്തിട്ടുള്ള ഈ എഡ്ടെക് കമ്പനിനടത്തിയ ഓണ്‍ലൈന്‍ ടെക്‌നിക്കല്‍ വര്‍ക്ക്‌ഷോപ്പില്‍ 45,000…

ഫ്രാഞ്ചൈസി മോഡല്‍ ബിസിനസ് ആയി വ്യാപിപ്പിക്കാന്‍ പദ്ധതി ആരോഗ്യകരമായ ആഹാരശീലങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുള്ള പലഹാരങ്ങള്‍ വിപണിയിലിറക്കാന്‍ ലക്ഷ്യമിട്ട് ഒരു സ്റ്റാര്‍ട്ടപ്പ് സംരംഭം എത്തുകയാണ്, ‘കല്‍ക്കണ്ടം’. കോഴിക്കോട്ട് നിന്നുള്ള കല്‍ക്കണ്ടം സ്‌നാക്കിംഗ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന…

ആദ്യ ശ്രമത്തിൽ കഴിച്ച് രുചി അറിഞ്ഞെങ്കിലും വിട്ടുകൊടുക്കാനില്ലെന്ന തീരുമാനമാണ് ഉത്തർപ്രദേശിലെ മീററ്റുകാരൻ അങ്കൂർ ത്യാ​ഗിയെ വിജയിച്ച ബിസിനസുകാരനാക്കി മാറ്റിയത്. 2009-ൽ 1 ലക്ഷം രൂപ നിക്ഷേപിച്ച് ആരംഭിച്ച ആദ്യ സംരംഭം തൊഴിലാളി പ്രശ്നങ്ങളെ തുടർന്ന് പൂട്ടിപോയെങ്കിലും…

രാജ്യാന്തര ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ച എഐ ഗെയിംചേഞ്ചേഴ്സ് മത്സരത്തിൽ മലയാളി സ്റ്റാർട്ടപ്പുകൾക്ക് പുരസ്കാരത്തിളക്കം. പട്ടാമ്പി സ്വദേശി പ്രശാന്ത് വാരിയരുടെ ക്യൂർ ഡോട്ട് എഐ (Qure.ai) ഒന്നാം സ്ഥാനം(10 ലക്ഷം രൂപ) നേടി.  തിരുവനന്തപുരം…

പ്രകൃതികൃഷി എന്ന ആശയത്തിലൂടെ വികസിപ്പിച്ചെടുത്ത കാർഷിക ഉൽപ്പന്നങ്ങളാണ് വില്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. വർഷങ്ങൾക്കു മുൻപ് തന്റെ കരിയർ ഉപേക്ഷിച്ച് പ്രകൃതികൃഷിയുടെ വഴി തിരഞ്ഞെടുക്കുമ്പോൾ ബിജി അബൂബക്കർ കണ്ട സ്വപ്നമാണ് കീടനാശികളോ, രാസവളമോ ചേർക്കാത്ത പ്രകൃതിദത്തമായ കാർഷികോല്പന്നങ്ങൾക്കായി ഒരു…

മികച്ചൊരു ബിസിനസ് ആശയം കയ്യിലുണ്ടെങ്കിലും ഇവ നടപ്പിലാക്കി വിജയിപ്പിച്ചെടുക്കു എന്നത് മികച്ച ആസൂത്രണവും തയ്യാറെടുപ്പുകളും ആവശ്യമായ കാര്യമാണ്. ഓരോരുത്തരുടെയും താല്പര്യത്തിനൊത്ത ബിസിനസുകൾക്കൊപ്പം കുറഞ്ഞ ചിലവിൽ കൂടുതൽ ലാഭം നേടാവുന്ന ബിസിനസുകളെ തേടണം. ഇവ കാലത്തിനൊപ്പം വളരുന്നവയാണെങ്കിൽ…

ഇന്ന് പണമയക്കാന്‍ എന്തൊരു എളുപ്പമാണ്, ഇങ്ങനെ ചിന്തിക്കുന്ന സമയം കൊണ്ട് ഇന്ന് ഡിജിറ്റൽ പണമിടപാട് സാധിക്കും. ഫോണെടുത്ത് രണ്ട് മൂന്ന് ക്ലിക്കുകള്‍ക്കുള്ളില്‍ പണം ആവശ്യക്കാരനിലേക്ക് എത്തിക്കുന്നത് ഇന്ത്യക്കാരനെ പരിചയപ്പെടുത്തിയതിൽ പേടിഎം വലിയ പങ്ക്…

മലപ്പുറത്ത് ആരംഭിച്ച വിദ്യാഭ്യാസ സ്റ്റാർട്ട‌പ് ‘ഇന്റർവെൽ’ ഉയരങ്ങൾ കീഴടക്കുന്നു. അരീക്കോട്ടുനിന്നുള്ള 5 യുവാക്കളുടെ ടീം ഇടവേളകളില്ലാതെ ഗോളടി തുടരുകയാണ്. കാൽപന്തു ഗ്രാമമായ അരീക്കോട്ടെ യുവാക്കളുടെ ഗോളടി മേളം മൈതാനത്തല്ല, സ്റ്റാർട്ടപ് മേഖലയിൽ. ഇരുപതു പിന്നിടാത്ത യുവാക്കൾ…