Browsing: Startup Stories

നിലവിൽ 10 സംസ്ഥാനങ്ങളിലായി 2,300ലധികം ചാർജിങ് സ്റ്റേഷനുകളുടെ ശൃംഖലയുണ്ട്. നാല് എഞ്ചിനീയറിങ് ബിരുദധാരികൾ ഒരു കമ്പനി ആരംഭിക്കാൻ തീരുമാനിച്ചു. ഇലക്ട്രിക് ബൈക്ക് നിർമ്മിക്കുക എന്നതായിരുന്നു അവരുടെ പ്ലാൻ. സ്ഥിരം പശ്ചാത്തലവും കഥാപാത്രങ്ങളുമുള്ള ഒരു സാധാരണ സ്റ്റാർട്ടപ്പ്…

കൊച്ചിയിൽ നിന്നുള്ള വിനയ്  കുമാർ ബാലകൃഷ്ണൻ 2018ൽ മൗറീഷ്യസ് ആസ്ഥാനമായുള്ള ഒരു ഇൻഷുറൻസ് കമ്പനിയുടെ സിഇഒ ആയി ജോലി ചെയ്യുമ്പോൾ ദുബായിൽ നടന്ന ഒരു പാർട്ടിയിൽ പങ്കെടുത്തു. അവിടെ  ഭക്ഷണം വിളമ്പിയ പ്ലേറ്റ് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു.…

ബിരുദം കഴിഞ്ഞ് ഒരു ജോലി എല്ലാവരുടെയും ലക്ഷ്യമാണ്, എന്നാൽ അങ്ങനെ ജോലി തേടുന്നവർക്കു വേണ്ടി എന്തെങ്കിലും ചെയ്താലോ– ഇങ്ങനെ ആലോചിച്ച നാൽവർ സംഘം ജോലി തിരയുന്നവർക്കായി തുടങ്ങിയതാണ് സീക്ക് അസ് (Zeak us) ആപ്. കൊച്ചി…

2018ലെയും 2019ലെയും തുടർ പ്രളയങ്ങൾ തങ്ങളുടെ വയലിലെ പോഷകങ്ങളുടെ ഘടനയിൽ വരുത്തിയ മാറ്റങ്ങളും അത് മൂലം വിളവിലുണ്ടായ വ്യതിയാനവും ശ്രദ്ധിച്ചതിൽ നിന്നാണ് ദേവൻ ചന്ദ്രശേഖരനും സഹോദരി ദേവികയും ഫ്യുസലേജ്‌ എന്ന ആശയത്തിലേക്കെത്തുന്നത്. 2018ലെ പ്രളയത്തെ ആസ്പദമാക്കി…

സാങ്കേതികതവിദ്യയോടുള്ള അഭിനിവേശവും കോളേജിൽ ചെയ്‌ത ഒരു പ്രോജക്റ്റിനെക്കുറിച്ചുള്ള ആവേശവും മാത്രമായിരുന്നു അവരുടെ നിക്ഷേപം. പത്തു കൊല്ലം മുമ്പ് അവർ ആറ് സുഹൃത്തുക്കൾ ഒരു ടെക്നോളജി കമ്പനി തുടങ്ങാനൊരുങ്ങുമ്പോൾ ഇന്ന് കാണുന്ന സ്റ്റാർട്ടപ്പ് തരംഗം കേരളത്തിന്റെ സ്വപ്നത്തിൽ…

പ്രതിദിനം മുന്നൂറോളം നൈലോൺ ബാഗുകൾ നിർമിച്ച് മാസം 3 ലക്ഷം രൂപ വിറ്റുവരവിൽ 20%വരെ അറ്റാദായം നേടുന്നു നിസ മണികണ്ഠൻ എന്ന സംരംഭക.  കുടുംബത്തിനു സ്ഥിരമായി ഒരു വരുമാനം, അതു മാത്രമായിരുന്നു നിസ മണികണ്ഠൻ എന്ന…

മലപ്പുറം സ്വദേശി വി.പി.ഷിയാസ് 2018 ൽ ഇൻഫോപാർക്കിൽ ജോലി ചെയ്യാനെത്തുമ്പോൾ ആകെ കഷ്ടപ്പെട്ടത് ഒരേയൊരു കാര്യത്തിനാണ് ; ഒരു ഹോസ്റ്റലോ പേയിങ് ഗെസ്റ്റിനുള്ള സൗകര്യമോ കണ്ടുപിടിക്കാൻ! ‘‘ ഒരു മാസമെടുത്തു താമസം ശരിയാകാൻ. അതിനു ശേഷം…

ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മിത ബുദ്ധി പ്ലാറ്റ്‌ഫോമാണ് പിൽസ്ബീ മലയാളികളുടെ നേതൃത്വത്തിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍ പ്ലാറ്റ്‌ഫോമായ പില്‍സ്ബീക്ക് കേരള ഏയ്ഞ്ചല്‍ നെറ്റ്‌വര്‍ക്കില്‍ നിന്ന് (KAN) 1.53 കോടി രൂപയുടെ നിക്ഷേപം. ഫാര്‍മസികള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ കാര്യക്ഷമമായി സംഭരിക്കാനും തടസ്സങ്ങളില്ലാതെ…

പിസിഒഎസ് എന്ന ഓമനപേരിൽ അറിയപ്പെടുന്ന പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രം (PolyCystic Ovarian Syndrome) എന്ന ഹോർമോണൽ ഡിസോഡർ ഉള്ള സ്ത്രീകൾക്ക് ഗർഭധാരണം നടക്കില്ല! ഇതൊരു തെറ്റിദ്ധാരണയാണെന്ന് പറയുന്നു ക്യൂറേറ്റ് ഹെൽത്ത് എന്ന ആരോഗ്യ സാങ്കേതിക…

തിരുവനന്തപുരത്തും ആലപ്പുഴയിലും കമ്പനി പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ഭക്ഷണ വിതരണരംഗത്തെ സ്വിഗ്ഗിയും സൊമാറ്റോയുമടങ്ങുന്ന ബഹുരാഷ്ട്ര കമ്പനികളുടെ ആധിപത്യം തകർക്കാൻ ശ്രമിക്കുകയാണ് കേരളത്തിൽ നിന്നുള്ള പുത്തൻ ഇ-കോമേഴ്‌സ് സംരംഭമായ ലൈവ് ലോക്കൽ (ലൈലോ). ടെക്, ബിസിനസ് രംഗത്ത്…