Browsing: Entrepreneurship

കുറഞ്ഞ മുതൽ മുടക്കും കൂടുതൽ ആത്മവിശ്വാസവും ഉണ്ടെങ്കിൽ വിജയിക്കാൻ കഴിയുന്ന 5 സംരംഭങ്ങൾമികച്ച സംരംഭകനേ ഒരു സംരംഭത്തെ വിജയത്തിലെത്തിക്കാനാകൂ. നല്ല സംരംഭകനാകാന്‍ ആദ്യം വേണ്ടത്‌ ചില കഴിവുകള്‍ നേടിയെടുക്കുകയാണ്‌. ഇവയേതൊക്കെയെന്നറിയാന്‍ ഏറ്റവും എളുപ്പം സംരംഭകത്വത്തില്‍ വിസ്‌മയ…

ചെറുകിട സംരംഭങ്ങല്‍ ആരംഭിച്ച് ജീവിത വിജയം നേടിയ സ്ത്രീകള്‍ക്ക് ഇന്ന് സമൂഹത്തില്‍ ഉദാഹരണങ്ങളേറെയാണ്. ഇച്ഛാ ശക്തികൊണ്ടും കഠിനാധ്വാനം കൊണ്ടും സ്വന്തം ജീവിതം കെട്ടിയുയര്‍ത്തിയ കാലടി സ്വദേശി അംബികയുടെ കഥ എല്ലാവര്‍ക്കും പ്രചോദനമാണ്.എറണാകുളം ജില്ലയിലെ കാലടിക്കടുത്ത് നീലീശ്വരം…

ഡീസൽ, പെട്രോൾ ഓട്ടോ റിക്ഷകളുടെ വിലയ്ക്ക് ഇലക്ട്രിക് ഓട്ടോകൾ സാധാരണക്കാർക്ക് ലഭ്യമാക്കുവാനുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിക്ക് തുടക്കം.വൈദ്യുത വാഹനങ്ങളുടെ ഉൽപാദനവും ഉപയോഗവും വർധിപ്പിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിന്റെ(ഫെയിം 2– ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ്…

തിരിച്ചടികൾ ജീവിതത്തിൽ എന്നും ഉണ്ടാകും..ആ തിരിച്ചടികളിൽ നിന്നും പറന്ന് ഉയരുക എന്നതാണ് നമ്മുടെയൊക്കെ ജീവിതത്തിലെ വെല്ലുവിളി..അങ്ങനെ പറന്ന് ഉയർന്ന ഒരു വ്യക്തിയാണ് സ്മിത.. ഒപ്പം നിൽക്കാൻ ആരും ഇല്ലാത്ത കാലത്ത് നിന്നും തനിയെ പൊരുതിയ സ്മിതയ്ക്ക്…

വീട്ടിനകത്തിനരുന്നത് ചെയ്യാവുന്ന ചെറുകിയ സംരംഭങ്ങളെക്കുറിച്ചാണ് ഇന്ന് ഏറെപ്പേരും ആലോചിക്കുന്നത്. കുറഞ്ഞചിലവില്‍ ഉത്പാദിപ്പിക്കാവുന്ന എളുപ്പം വിറ്റഴിക്കാവുന്ന ഏത് കാലഘട്ടത്തിലും ആവശ്യക്കാരുള്ള ഉത്പന്നങ്ങള്‍.കായം നിര്‍മ്മാണം അത്തരത്തില്‍ ലാഭകരമായ ഒരു പ്രവര്‍ത്തിയാണ്. വീട്ടിനകത്ത് ചെറിയ മുതല്‍ മുടക്കില്‍ തയ്യാറാക്കവുന്ന ഉത്പന്നം. അഫ്ഗാനിസ്ഥാനില്‍ വളരുന്ന അസഫോയിഡടറ്റഡഎന്ന് ചെടിയില്‍…

തിരുവനന്തപുരം; നാനോ വ്യവസായങ്ങള്‍ക്ക് മാര്‍ജിന്‍ മണി ഗ്രാന്റ് നല്‍കുന്ന പദ്ധതി കൂടുതല്‍ ജനകീയമാക്കി സംസ്ഥാന സർക്കാർ. നിലവിലുണ്ടായിരുന്ന അനുകൂല്യം ജനങ്ങള്‍ക്ക്കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കാനാണ് പുതിയ മാറ്റങ്ങൾ. അനാവശ്യ നടപടിക്രമങ്ങളോ, കാലതാമസമോ ഈ ഘട്ടത്തിൽ‌ സംരംഭകർക്ക് വെല്ലുവിളി…

ഓസ്‌ട്രേലിയയില്‍ ആറുവര്‍ഷം മെഷീന്‍ ഓപ്പറേറ്ററായിരുന്നു ലിബിന്‍ എന്ന ചെറുപ്പക്കാരന്‍.തിരിച്ച് നാട്ടിലെത്തിയപ്പോല്‍ ഒരു സംരംഭകനാകാന്‍ തീരുമാനിച്ചിറങ്ങി.എറണാകുളം ജില്ലയിലെ ശ്രീമൂലനഗരം എന്ന സ്ഥലത്ത് സ്വന്തം വീടിനോട് ചേര്‍ന്നാണ് ലിബിന്‍ തന്റെ സ്വപ്ന സ്ഥാപനത്തിന് തുടക്കമിട്ടത്.പെപ്പര്‍ കോണ്‍ എന്നപേരിലാണ് ലിബിന്‍ …

രാജ്യത്ത് ചെറുകിട വ്യവസായ സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം ഇനി കൂടുതല്‍ എളുപ്പത്തില്‍. പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, എന്നിവ മാത്രം മതിയാകും ഇനി ലഘു സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍. ഈ നടപടികല്‍ ലഘൂകരിച്ചതോടെ ഇനി വ്യവസായ…

വെല്ലുവിളി നിറഞ്ഞ ജീവിത സാഹചര്യങ്ങളില്‍ നിന്ന് ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ത്തണീറ്റുവരുന്ന സ്ത്രീകള്‍ എന്നും സമൂഹത്തിന് പ്രചോദനമാണ്. അത്തരത്തില്‍ ഏതൊരു വ്യക്തിക്കും ജീവിക്കാന്‍ ഊര്‍ജം നല്‍കുന്ന കഥയാണ് ജാസ്മിന്‍ എം മൂസയുടേത്.തീരെ ചെറുപ്പത്തിലെ നടന്ന രണ്ടു വിവാഹങ്ങള്‍,…

തിരുവനന്തപുരം; സംസ്ഥാനത്ത് സ്റ്റാര്‍ട്ടപ്പ് പദ്ധതികളെ പ്രോത്സാഹിക്കാന്‍ വായ്പാ പദ്ധതിയുമായി കെ എസ് ഐഡിസി. സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ക്ക് സീഡ് ഫണ്ട് ആയി 25 ലക്ഷം രൂപവരെയാണ് വായ്പ നല്‍കുക. വായ്പകള്‍ക്കായി ഇപ്പോല്‍ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ജൂലൈ…