ചുറ്റുമുള്ള ഓരോ വസ്തുക്കളും മികച്ച ബിസിനസ് അവസരങ്ങളും സൃഷ്ടിക്കാറുണ്ട്. വെറുതെ കളയുന്ന കടലാസ് കഷണങ്ങളിൽ നിന്ന് കോടികളുടെ ബിസിനസ് കെട്ടിപ്പൊക്കിയ രണ്ട് സംരംഭകരെ അറിയാം. ഒരാൾ ഇന്ത്യയിൽ നിന്ന് കടൽ കടന്ന ശേഷം വിദേശത്താണ് സ്വന്തം ബിസിനസ് കെട്ടിപ്പൊക്കിയതെങ്കിൽ മറ്റെയാൾ ഇന്ത്യയിൽ നിന്ന് പേപ്പർ ബാഗ് നിർമാണത്തിലൂടെ മികച്ചവരുമാനം നേടുന്നയാളാണ്. വിജയകഥ ഇങ്ങനെ.
വിവാഹ ശേഷം ഇന്ത്യയിൽ നിന്ന് സ്കോട്ട്ലൻഡിലേക്ക് കുടിയേറിയ വ്യക്തിയാണ് പൂനം ഗുപ്ത.
എംബിഎ ബിരുദമുണ്ടായിരുന്നെങ്കിലും പ്രവൃത്തി പരിചയമില്ലാത്തതിനാൽ അവിടെ ആരും ജോലി നൽകിയില്ല. പിന്നെ സ്വന്തമായി ഒരു ബിസിനസ് തുടങ്ങാൻ തീരുമാനിച്ചു. യൂറോപ്യൻ, അമേരിക്കൻ കമ്പനികൾ ടൺ കണക്കിന് കടലാസ് മാലിന്യങ്ങളാണ് അവശേഷിപ്പിക്കുന്നതെന്ന് മനസ്സിലാക്കി ഇത് പുനരുപയോഗിക്കാൻ സഹായിക്കുന്ന ഒരു സംരംഭം തുടങ്ങുകയായിരുന്നു. ഉപയോഗശേഷമുള്ള കടലാസുകൾ ഡിസ്പോസ് ചെയ്യാൻ വിദേശ കമ്പനികൾ കോടികൾ ചെലവഴിക്കുന്നു. ഈ കടലാസ് മാലിന്യങ്ങൾ റീസൈക്കിൾ ചെയ്ത് വീണ്ടും ഉപയോഗിച്ചൂടെ എന്ന ചിന്തയിൽ നിന്നാണ് പൂനം ബിസിനസ് കെട്ടിപ്പൊക്കിയത്. ഇന്ന് ഇറ്റലി, ഫിൻലാൻഡ്, സ്വീഡൻ, യുഎസ്, യുകെ കമ്പനികളിൽ നിന്ന് സ്ക്രാപ്പ് പേപ്പർ വാങ്ങി ബിസിനസ് ചെയ്യുന്നു. ആദ്യത്തെ ഇടപാട് ഒരു ഇറ്റാലിയൻ കമ്പനിയുമായിയായിരുന്നു. പിന്നീട് പണം നൽകാമെന്ന് കമ്പനിയെ ബോധ്യപ്പെടുത്തി കടലാസ് വാങ്ങി. ഇന്ത്യയിൽ പഴയ കടലാസുകൾ വാങ്ങുന്നയാളെ നേരത്തെ കണ്ടെത്തിയിരുന്നു. രണ്ട് കണ്ടെയ്നർ പേപ്പർ കയറ്റി അയച്ചു. 40 ലക്ഷം രൂപയാണ് ഈ ഇടപാടിൽ ലഭിച്ചത്. 2004-ൽ അവർ സ്കോട്ട്ലൻഡിൽ പിജി പേപ്പർ എന്ന കമ്പനി രജിസ്റ്റർ ചെയ്തു. ഇപ്പോൾ ഏഴ് രാജ്യങ്ങളിലായി ഒൻപത് കമ്പനികളാണുള്ളത്. 1,000 കോടി രൂപയുടേതാണ് ബിസിനസ്. പ്രിൻറിങ്, റൈറ്റിങ് പേപ്പർ, ടിഷ്യൂ പേപ്പർ എന്നിവയെല്ലാം ഇപ്പോൾ കമ്പനി നിർമിക്കുന്നു.
കടലാസ് ബാഗിൽ നിന്ന് 23 കോടി രൂപ
പ്ലാസ്റ്റിക്കിന് ബദലായി പേപ്പർ ബാഗ് നിർമിക്കുന്ന ബിസിനസിനായി 15 ലക്ഷം രൂപ മുടക്കിയ സംരഭകനാണ് സുശാന്ത് ഗൗർ. പ്ലാസ്റ്റിക് ഒഴിവാക്കുന്നതിനെക്കുറിച്ചുള്ള ബോധവൽക്കരണത്തോടൊപ്പം പേപ്പർ ബാഗുകൾക്കുള്ള ആവശ്യം ഉയർന്നുവരുന്നതിനാൽ ശക്തമായ വളർച്ചയാണ് സുശാന്ത് സ്വപ്നം കണ്ടിരുന്നത്. ആശയം നല്ലതായിരുന്നെങ്കിലും പ്ലാസ്റ്റിക്കിന് പകരം പേപ്പർ സ്വീകരിക്കാൻ ആളുകളെ ബോധ്യപ്പെടുത്തുന്നത് ബുദ്ധിമുട്ടായിരുന്നു. ആദ്യ ദിവസങ്ങളിൽ കടകളിൽ കയറി ഇറങ്ങി. വർഷാവസാനം 15 ലക്ഷം രൂപയോളം കിട്ടി. ലാഭവമില്ല, നഷ്ടവുമില്ലാത്ത സ്ഥിതി. എന്നാൽ പിന്നീട് ഫോർട്ടിസ് ഹോസ്പിറ്റൽ, ഇന്ത്യൻ റെയിൽവേ, ബികനെർവാല തുടങ്ങിയ വലിയ ക്ലയന്റുകളെ നേടാനായതോടെ സ്ഥിതി മാറി. 3.5 കോടി രൂപയുടെ വിറ്റുവരവ് ലഭിച്ചു. പിന്നീട് കൂടുതൽ പേരെ ഉൾപ്പെടുത്തി ബിസിനസ് ഒന്ന് വിപുലീകരിച്ചു. കോവിഡ് കാലത്ത് 10 മടങ്ങായിരുന്നു ബിസിനസ് വളർച്ച. 2022 സാമ്പത്തിക വർഷത്തിൽ 23.5 കോടി രൂപയാണ് സുശാന്തിൻെറ അഡീര എന്ന കമ്പനി നേടിയ വരുമാനം
14 Comments
Wow, amazing weblog layout! How lengthy have you ever been running a blog for?
you make running a blog glance easy. The whole glance of your web site is great, let alone the content!
You can see similar: dobry sklep and here
sklep online
It’s truly very difficult in this active life to listen news on Television, therefore I just use internet for that purpose, and
take the most recent news. I saw similar here: sklep internetowy and also here: dobry sklep
Hmm is anyone else having problems with the images on this
blog loading? I’m trying to determine if its a problem on my end or
if it’s the blog. Any responses would be greatly appreciated.
I saw similar here: Ecommerce
Wow, wonderful weblog format! How long have you been running a blog for?
you make blogging look easy. The overall look of your website is fantastic, as well as the content!
You can see similar here e-commerce
I do accept as true with all of the ideas you’ve introduced to your post.
They are very convincing and will certainly work.
Still, the posts are very quick for novices.
May you please lengthen them a bit from subsequent
time? Thanks for the post. I saw similar here: Najlepszy sklep
Hello to every one, the contents existing at this website are actually awesome for
people experience, well, keep up the nice work fellows.
I saw similar here: Sklep internetowy
It’s really very difficult in this busy life to listen news on TV, therefore I only use internet for
that purpose, and obtain the latest news. I saw similar here: E-commerce
You actually make it seem so easy with your presentation but
I find this topic to be really something that I think I would never understand.
It seems too complex and extremely broad for me.
I’m looking forward for your next post, I’ll try to get the hang of it!
I saw similar here: Sklep internetowy
Howdy! Do you know if they make any plugins to assist with Search Engine Optimization? I’m trying to get my blog
to rank for some targeted keywords but I’m not seeing very
good success. If you know of any please share. Appreciate it!
You can read similar text here: Sklep online
It’s very interesting! If you need help, look here: ARA Agency
It’s very interesting! If you need help, look here: ARA Agency
Hi there! Do you know if they make any plugins to assist with
Search Engine Optimization? I’m trying to get my blog to rank for some targeted keywords but I’m not seeing very good
success. If you know of any please share. Thank you! You can read similar blog here: E-commerce
Good day! Do you know if they make any plugins to assist with SEO?
I’m trying to get my blog to rank for some targeted keywords
but I’m not seeing very good success. If you know of any please share.
Thanks! You can read similar blog here: Najlepszy sklep
Good day! Do you know if they make any plugins to help
with SEO? I’m trying to get my website to rank for some targeted keywords but I’m not seeing very good gains.
If you know of any please share. Thanks! You can read similar art here:
Backlinks List