ഒരു സ്ഥലം കണ്ട്, അതിന്റെ ചരിവും തൂക്കവും, വെള്ളത്തിന്റെ നീരൊഴുക്കും അറിഞ്ഞ്, വടക്കും തെക്കും കിഴക്കും പടിഞ്ഞാറും അതിര് കണ്ട് കന്നിക്കോണും അഗ്‌നികോണും, പിതൃകോണുമെല്ലാം തിരിച്ച് തുടങ്ങുന്ന നിര്‍മാണ വൈഭവത്തിന്റെ നാടായിരുന്നു കേരളം. അത്തരത്തില്‍ തീര്‍ക്കുന്ന ആ വലിയ കെട്ടിടങ്ങളിലെ അടുക്കള വാതിലായിരുന്നു ഒരു കാലഘട്ടം മുഴുവന്‍ സ്ത്രീകളുടെ സ്വപ്‌നങ്ങളുടെ അതിര്‍ത്തി. പൗരാണികതയുടെ അതിര്‍വരമ്പുകക്കൊപ്പം ആധുനിക ശാസ്ത്രം കൂടി വളര്‍ന്നതോടെ നിര്‍മാണ മേഖലയിലും മാറ്റങ്ങള്‍ വന്നു. അടുക്കളയില്‍ നിന്ന് വാസ്തുവിദ്യ പഠനത്തിലേക്ക് വരെ പെണ്‍ സ്വപ്‌നങ്ങൾ ഇന്ന് വളര്‍ന്നിരിക്കുന്നു. ഒരു സ്ഥലം കാണാനും, അതിരുകള്‍ അളന്നിടാനും, അതിനൊത്ത ഡിസൈന്‍ വരയ്ക്കാനും, അതിനെ പ്രാവര്‍ത്തികമാ ക്കുവാനും സാധിക്കുന്ന സ്ത്രീകള്‍ ഉണ്ടായി എന്നതാണ് അരനൂറ്റാണ്ടിനുള്ളില്‍ സംഭവിച്ച ഏറ്റവും വലിയ മാറ്റം എന്നും പറയാം. സ്ത്രീകളും പുരുഷന്‍മാരും ഒരുമിച്ച് ഒരുപോലെ പ്രവര്‍ത്തിക്കുന്ന മേഖലയായി ഇന്ന് നിര്‍മാണ മേഖല മാറികൊണ്ടിരിക്കുന്നു. പക്ഷെ ഒരു കണ്‍സ്ട്രക്ഷന്‍ സ്ഥാപനം അതിന്റെ എല്ലാ മേഖലയിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കിയുണ്ടോ എന്ന് ചോദിച്ചാല്‍ പെട്ടന്നൊരു യെസ് പറയാന്‍ പലര്‍ക്കും ഒരു ബുദ്ധിമുട്ടാകും. പേരും പെരുമയും ഏറെയുണ്ടെങ്കിലും ചില വിഭാഗങ്ങളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം പല കമ്പനികള്‍ക്കും ഇതുവരെ യാഥാര്‍ത്ഥ്യമാക്കുവാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഇവിടെയാണ് ബിൽറ്റ്ടെക്കെന്ന ബ്രാന്‍ഡ് കേരളത്തിലെ മറ്റു ബില്‍ഡേഴ്‌സിന് മാതൃകയാകുന്നത്. കേരളത്തില്‍ ആദ്യമായി സമസ്ത മേഖലയിലും സ്ത്രീ പ്രാതിനിത്യം ഉറപ്പാക്കി മുന്നേറുകയാണവര്‍. സ്ത്രീകളുടെയും പുരുഷന്‍•ാരുടെയും അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളുന്ന പൂര്‍ണതയുള്ള ബ്രാന്‍ഡുകളില്‍ ഒന്നാമതായി ഫിനീഷ് ചെയ്ത ബില്‍ടെക്കിലെ പെണ്‍കരുത്തിന്റെ കഥ കേള്‍ക്കാം..
ബിനോയിയും ഭാര്യ റോസ് മേരി തോമസും ചേര്‍ന്ന് 2013 ജനുവരിയില്‍ തുടങ്ങിയ സംരംഭക യാത്രയാണ് ബില്‍ടെക്കിന്റെ ചരിത്രം. ചുരുങ്ങിയ കാലങ്ങള്‍ കൊണ്ട് വലിയ കാഴ്ചപ്പാടുകള്‍ കൊണ്ടും മികച്ച സ്വപ്‌നങ്ങള്‍ കൊണ്ടും ബില്‍ടെക്കിനെ അവര്‍ ഒരു ബ്രാന്‍ഡായി നെയ്‌തെടുത്തു. കേരളത്തിന്റെ അഭിമാന പ്രോജക്ടായ മെട്രോ നിര്‍മാണത്തിലടക്കം ബില്‍ടെക്ക് തങ്ങളുടെ സാന്നിധ്യം അറിയിച്ചു. നിരവധി ലക്ഷ്വറി വീടുകള്‍, വ്യവസായ സമുച്ഛയങ്ങള്‍, റിസോര്‍ട്ടുകള്‍ എന്നിങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത പ്രോജക്ടുകള്‍ സമയബന്ധിതമായി തീര്‍ത്ത് വിപണിയില്‍ ബില്‍ടെക്ക് വേരുറപ്പിച്ചു.
ഒരോ പുതിയ പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കുമ്പോഴും ബില്‍ടെക്കിന്റെ വിശ്വാസ്യത വിപണിയില്‍ കൂടി വന്നുകൊണ്ടേയിരുന്നു. എന്തുകൊണ്ടാകും മറ്റു ബില്‍ഡേഴ്‌സില്‍ നിന്ന് തങ്ങളെ വേര്‍തിരിക്കുന്ന ഘടകം എന്ന ചിന്തയാണ് ബില്‍ടെക്കിലുണ്ടായ മാറ്റങ്ങളുടെ തുടക്കം. റോസും ബിനോയിയും ഒരുമിച്ച് നില്‍ക്കുമ്പോള്‍ ഒരു ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ മുഴുവന്‍ ഉള്‍ക്കൊള്ളുവാന്‍ സാധിക്കുന്നു എന്ന് ഇരുവര്‍ക്കും മനസിലായി. ഒരു വീട്ടിലെ എല്ലാ മേഖലയിലും സ്ത്രീകള്‍ക്കും പുരുഷന്‍•ാര്‍ക്കും വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടെന്നും ഇതു രണ്ടു കൂടി ചേരുമ്പോള്‍ മാത്രമേ സുന്ദരമായ വീടുകള്‍ ഉണ്ടാകുകയുള്ളു എന്നും നീണ്ട സംരംഭക ജീവിതത്തിലെ ആദ്യ പാഠമായി ഇരുവരുടെയും മനസ്സില്‍ കയറി. അന്നുതൊട്ടു ഇന്നോളം കഴിവും അറിവുമുള്ള സ്ത്രീകളെയും പുരുഷന്‍•ാര്‍ക്കൊപ്പം തന്നെ ജോലിയ്‌ക്കെടുത്തു തുടങ്ങി. ഇന്ന് ഒരു ഉപഭോക്താവ് എത്തുന്നത് മുതല്‍ താക്കോല്‍ കൈമാറ്റം ചെയ്യുന്നത് വരെയുള്ള എല്ലാ ഘട്ടത്തിലും വനിതാ ജീവനക്കാരുടെ സാന്നിധ്യം ഉറപ്പാക്കുവാന്‍ ബില്‍ടെക്കിന് സാധിക്കുന്നുണ്ട്. സമാനതകളില്ലാത്ത തങ്ങളുടെ വളര്‍ച്ചയ്ക്ക് ഈ തീരുമാനം ഗുണകരമായി എന്നാണ് ബിനോയ് വിശ്വസിക്കുന്നത്.
റോസ് സംസാരിക്കുന്നു
‘ഒരു പ്രഫഷന് എവിടെ ആണ് സ്ത്രീ പുരുഷ വ്യത്യാസം. സ്ത്രീകള്‍ക്ക് എന്താണ് ചെയ്യാന്‍ കഴിയാത്തത്. അവരും മികച്ച പ്രഫഷണല്‍സാണ്. അവര്‍ക്കുമുണ്ട് ഈ ലോകത്തെപ്പറ്റിയുള്ള കാഴ്ചപാടുകള്‍. അവര്‍ വളരട്ടെ. ഈ ലോകം അവര്‍ക്കും കൂടിയുള്ളതാണ്.’ പറയുന്നത് ബില്‍ടെക് എന്ന സ്ഥാപനത്തിന്റെ ഇന്നത്തെ പുരോഗതിക്ക് നെടുംതൂണായ പെണ്‍കരുത്ത്് റോസ് മേരി തോമസാണ്.തങ്ങളുടെ സ്ഥാപനത്തില്‍ ജോലി തേടിയെത്തുന്ന പെണ്‍കുട്ടികളെ ഒരിക്കലും മാറ്റി നിര്‍ത്തിയിട്ടില്ലെന്ന് റോസ് പറയുന്നു. മികച്ച പ്രഫഷണല്‍സാണെങ്കില്‍ ജോലിക്ക് എടുക്കുക തന്നെ ചെയ്യും. സ്ത്രീയാണെന്നു പറഞ്ഞു ഒരിക്കലും അവഗണിച്ചിട്ടില്ല. പുരുഷ•ാര്‍ക്കൊപ്പം തുല്യ പരിഗണനയാണ് ഓരോ പെണ്‍കുട്ടികള്‍ക്കും ബില്‍ടെക്ക് നല്‍കുന്നത്. ബില്‍ടെക്കില്‍ 2019ല്‍ ആണ് ഒരു പ്രധാന പോസ്റ്റിലേക്ക് ഒരു പെണ്‍കുട്ടിയെ എടുത്തതെന്ന് റോസ് പറയുന്നു. പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഒരുക്കിയിരുന്ന ചില്ലുമറ പൊളിച്ച ശേഷമാണ് ആണ്‍കുട്ടികള്‍ക്കിടയിലേക്ക് പ്രോജക്റ്റ് എന്‍ജിനീയറായ പെണ്‍കുട്ടി എത്തുന്നത്. പരുഷ•ാര്‍ക്ക് തുല്യമായി ഓരോ പെണ്‍കുട്ടികളും ഇവിടെ ജോലി നോക്കുന്നു. ഇവിടെ വേര്‍തിരിവില്ല. എന്‍ജിനീയറിങ് പഠിച്ചിറങ്ങുന്ന പെണ്‍കുട്ടികള്‍ പലരും മറ്റു തൊഴിലിടങ്ങള്‍ തേടി പോകുകയാണെന്നാണ് റോസിന്റെ അഭിപ്രായം. മികച്ച കരിയറും ആത്മവിശ്വാസവും ജോലി ചെയ്യാനുള്ള കഴിവുണ്ടായിട്ടും അവരെ മാറ്റി നിര്‍ത്തുകയാണ്. ബില്‍ടെക്കിലെ സ്ത്രീപുരുഷ വ്യത്യാസമില്ലാതെ എല്ലാവരും കഴിവുള്ളവരാണ്. മികവു പുലര്‍ത്തുന്നവര്‍ക്ക് തൊഴിലിന്റെ ജാലകം ബില്‍ടെക്ക് തുറന്നിടുന്നു. മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ 11 പെണ്‍കുട്ടികള്‍ ആണ് ഇവിടെയെത്തിയത്. ഓരോരുത്തരും മികച്ച സന്തോഷത്തോടെ കരിയര്‍ മെച്ചപ്പെടുത്തിയും ബില്‍ടെക്കിനെ മുന്നോട്ടു നയിച്ചും പോകുന്നു. മികച്ച കാഴ്ചപ്പാടുകളും കമ്മ്യൂണിക്കേഷനും തിയറിറ്റിക്കലി മികച്ച പെര്‍ഫോമന്‍സും പെണ്‍കുട്ടികളില്‍ കൈമോശം വന്നിട്ടില്ലെന്ന് റോസ് മേരി ചൂണ്ടിക്കാട്ടുന്നു.
ന്യൂ ജെന്‍ കാലഘട്ടത്തിലെ സ്ത്രീ പുരുഷ സമത്വം.??
മെട്രോ നഗരത്തില്‍ സ്ത്രീ പുരുഷ സമത്വ സംസ്‌കാരം വാര്‍ത്തെടുക്കുകയായിരുന്നു തങ്ങളുടെ സ്ഥാപനത്തില്‍ തൊഴിലിടങ്ങളിലൂടെ ബിനോയിയും റോസും ചെയ്തത്.തിരക്കേറിയ നഗരത്തില്‍ ശാന്തവും സുരക്ഷിതവുമായ അന്തരീക്ഷം കാണാമെന്നാണ് റോസിന്റെ അഭിപ്രായം. തുല്യതയുടെ ശുദ്ധവായു ഇവിടെ ആര്‍ക്കും നുകരാം. പഠിച്ചിറങ്ങുന്ന പ്രഫഷണല്‍ പെണ്‍കുട്ടികള്‍ എവിടെയെന്ന സമൂഹത്തിന്റെ ചോദ്യത്തിന് ബിൽറ്റ്ടെക്കില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികള്‍ തന്നെയാണ് ഉത്തരമെന്നാണ് റോസിന്റെ അഭിപ്രായം.
പ്രൊജക്റ്റ് ഒരുക്കുന്നതില്‍ ഡയറക്ടര്‍ മുതല്‍ മാര്‍ക്കറ്റിങ് ഹെഡ് വരെയുള്ള 11 വനിതകള്‍ സ്വീകരിക്കുന്ന ആത്മബലവും കരുത്തും വേറിട്ടതാണ്. ഇക്കാര്യം ഉറപ്പിക്കാന്‍ റോസിന് മുന്നില്‍ ഒട്ടേറെ പ്രോജക്റ്റുകള്‍ ഉണ്ട്. ഇന്ന് അങ്കമാലി ഇടക്കുന്നത്തിനടുത്ത് കാടും പടര്‍പ്പും പിടിച്ചു കിടന്ന ഒരു സ്ഥലത്തു സ്വപ്‌ന സുന്ദരമായ ഒരു ടൗണ്‍ ഷിപ്പ് ഉയരുന്നുണ്ട്. വര്‍ഷങ്ങളായി വെറുതെ കിടക്കുകയായിരുന്നു ഈ സ്ഥലം. കോവിഡ് വന്നു പോയതോടെ നിശ്ചലമായ മാര്‍ക്കറ്റില്‍ ചില ചലനങ്ങള്‍ വന്നു തുടങ്ങി. ഈ സമയത്താണ് ഈ പ്ലോട്ട് വെറുതെ ഇട്ടുകൂടാ എന്നു യുകെയില്‍ ജോലി ചെയ്യുന്ന ലിഡോ തീരുമാനിച്ചത്. തലപുകഞ്ഞ് ആലോചിച്ചു, ഒരെത്തും പിടിയും കിട്ടുന്നില്ല. സ്ഥലം എത്രത്തോളം വരുമാനമാക്കി മാറ്റാമെന്നുള്ള അലച്ചിലിനൊടുവിലാണ് ലീഡോ ബില്‍ടെക്കിനെ സമീപിക്കുന്നത്. ഇന്ന് ഇവിടെ സ്വപ്‌ന സമാനമായ ഒരു പ്രോജക്റ്റ് ഉയരുകയാണ്. സമ്പൂര്‍ണ സൗകര്യങ്ങളോടും കൂടിയ ഓഡിറ്റോറിയം, ഒരു മള്‍ട്ടിപ്ലക്‌സ് തീയേറ്റര്‍, ഷോപ്പിങ് മാള്‍, കളിയിടം എന്നിങ്ങനെയുള്ള വന്‍ പ്രോജക്റ്റ്. നാടിന് അഭിമാനമായി ഉയരുന്ന ഈ പ്രോജക്റ്റിനു പിന്നില്‍ പുരുഷ•ാര്‍ക്കൊപ്പം തലപുകഞ്ഞ് കഠിനാധ്വാനം ചെയ്ത ഒരു കൂട്ടം പ്രഫഷണല്‍ പെണ്‍കുട്ടികളെ കാണാനാകുമെന്ന് അഭിമാനത്തോടെയാണ് റോസ് പറയുന്നത്.
പ്രഫഷണല്‍ സമത്വത്തിന്റെ ഒരു ലോകം ബിനോയിയും ഭാര്യ റോസും ചേര്‍ന്നു തുറന്നിടുമ്പോള്‍ അത് സംരംഭക ലോകത്തിന് മാതൃകയാകുന്നു.
കൂടുതൽ വിവരങ്ങൾക്ക് – 9895534267, www.builttech.com, office@builttech.in.
അമൃത പോളി (മാര്‍ക്കറ്റിങ് ഹെഡ്)
ഉപയോഗ ശൂന്യമായ സ്ഥലത്തു നിന്നും എങ്ങനെ ലാഭമുണ്ടാക്കാം എന്നുള്ള ഒട്ടേറെ സംശയങ്ങളും ചോദ്യങ്ങളുമായാണ് ലിഡോ ബില്‍ടെക്കിലെ മാര്‍ക്കറ്റിങ് ഹെഡ് അമൃത പോളിയെ സമീപിച്ചത്. അമൃതയ്ക്ക് പറയാന്‍ ഏറെ കാര്യങ്ങള്‍ ഉണ്ടായിരുന്നു. ഉപയോഗ ശൂന്യമായ സ്ഥലം എങ്ങനെ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ബിസിനസ് സംരംഭമാക്കിയെടുക്കുന്നതിനെ കുറിച്ചുള്ള പൂര്‍ണ രൂപം നല്‍കി. ലിഡോയുടെ സ്വപ്‌നങ്ങളില്‍ നിന്നും ഏറെ മുന്നിലായിരുന്നു ബില്‍ടെക്ക് മുന്നോട്ട് വച്ച ആശയം. ബില്‍ടെക്കിലെ കൂട്ടായ്മ നല്‍കുന്ന വിജയമാണ് മാര്‍ക്കറ്റിങ് തന്ത്രങ്ങളുടെ ഉള്‍ക്കരുത്തും ആത്മബലമെന്നും അമൃത പറയുന്നു. ഓരോ ക്ലൈന്റുകളും സമീപിക്കുമ്പോഴും ആത്മവിശ്വാസം ചോരാതെ അമൃതയെ നയിക്കുന്നത് ഈ കൂട്ടായ്മ തന്നെയാണ്
വി.എസ് ഗ്രീഷ്മ (പ്രോജക്റ്റ് ഡിസൈനര്‍/ എന്‍ജിനീയര്‍)
പ്രൊജക്റ്റിൽ മുന്നോട്ടു പോകാനുള്ള സന്നദ്ധത ക്ലൈന്റില്‍ നിന്നു കിട്ടികഴിഞ്ഞാല്‍ സൈറ്റ് സന്ദര്‍ശനവും പ്രോജക്റ്റ് ഡിസൈനും ആരംഭിക്കുകയായി. ഗൃഹനാഥന്‍ മുതല്‍ വീട്ടമ്മമാരുടെ വരെ അഭിപ്രായം കേള്‍ക്കുകയും ആവശ്യങ്ങള്‍ മനസിലാക്കുകയും ചെയ്താണ് ഓരോ ഡിസൈനും തയാറാക്കുക. വീട്ടിലുള്ള എല്ലാവരുടെയും ആവശ്യങ്ങളും നിര്‍ദേശങ്ങളും കേള്‍ക്കണമെന്നാണ് പ്രോജക്റ്റ് ഡിസൈന്‍ ചെയ്യുന്ന വി. എസ് ഗ്രീഷ്മയുടെ അഭിപ്രായം. ഒരു ദിവസത്തില്‍ ഏറെ സമയവും വീടുകളില്‍ സമയം ചിലവഴിക്കുന്നത് വീട്ടമ്മമാരാണ്. അവര്‍ക്കുമുണ്ട് ഒരു വീടിനെപ്പറ്റിയുള്ള സ്വപ്‌നങ്ങള്‍. അടുക്കള മുതല്‍ ഫ്രണ്ടേജ് വരെ എങ്ങനെ ഒരുക്കണമെന്ന് ഓരോ വീട്ടമ്മയ്ക്കും പറയാന്‍ ഏറെ കാര്യങ്ങളുണ്ടെന്ന് ഗ്രീഷ്മ പറയുന്നു. പുരുഷന്മാര്‍ക്കൊപ്പം വീട്ടമ്മമാരുടെ നിര്‍ദേശങ്ങളും സ്വീകരിക്കാറുണ്ട്. അവരുടെ ആവശ്യങ്ങളും പരിഗണിച്ചാണ് പ്രോജക്റ്റുകള്‍ തയാറാക്കുക. ലേഡീസ് ഫ്രണ്ട്‌ലി പ്രോജക്റ്റുകള്‍ തയാറാക്കുന്നതില്‍ ബില്‍ടെക്ക് എടുക്കുന്ന ശ്രമങ്ങള്‍ മറ്റെങ്ങും കാണാനാകില്ലെന്നും ഗ്രീഷ്മ പറയുന്നു.
എബി മരിയ (സീനിയർ എസ്റിമേറ്റർ)
പണിതുയര്‍ത്താന്‍ പോകുന്ന പ്രോജക്റ്റ് ത്രിഡിയിലൂടെ ക്ലൈന്റിന് ബോധ്യപ്പെടുത്തിയ ശേഷമാണ് പ്രോജക്റ്റുമായി ബില്‍ടെക്ക് മുന്നോട്ട് പോകുക. ത്രിഡിയിലൂടെ പ്രോജക്റ്റിനെ ക്ലൈന്റിനു മുന്നില്‍ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ കഴിയുമെന്ന് എബി മരിയ പറയുന്നു. ബില്‍ടെക്കിലെ എസ്റ്റിമേറ്റ് കം ഡ്രാഫ്റ്റ്‌മെന്‍ ആണ് മരിയ. ഓരോ ക്ലൈന്റിനും മനസില്‍ കൃത്യമായ ഒരു കോസ്റ്റ് കാണും. ത്രിഡിക്ക് പിന്നാലെ പ്രോജക്റ്റ് കോസ്റ്റ് നല്‍കുന്നു. ഇതോടെ പ്രോജക്റ്റുകളുടെ കോസ്റ്റില്‍ ഏകദേശ രൂപം ക്ലൈന്റിന് ലഭിക്കുന്നു. എന്നും ക്ലൈന്റുകളോട് ഫ്രണ്ട്‌ലിയായാണ് ബില്‍ടെക്ക് പെരുമാറുകയെന്ന് എബി മരിയ പറയുന്നു. പതിറ്റാണ്ടുകളായി ഓരോരുത്തരുടെയും മനസിലും കയറി കൂടിയ ബില്‍ടെക്കിന്റെ വിജയവും ഉപഭോക്താവിന് ലഭിക്കുന്ന ആത്മസംതൃപ്തിയാണ്.
ജെനി ബേബി ( സ്ട്രക്ച്വറല്‍ എന്‍ജിനീയര്‍)
നിര്‍മാണം ആരംഭിക്കും മുന്‍പു മണ്ണിനെപറ്റി ബിൽറ്റ്ടെക്ക് ഒരു പഠനം നടത്തും. ഇന്ന് പ്രകൃതി ക്ഷോഭങ്ങളുടെ നാടായി കേരളം മാറി. പടുത്തുയര്‍ത്തുന്ന കെട്ടിടങ്ങള്‍ക്ക് എന്ത് സുരക്ഷയാണുള്ളത്. എന്നാല്‍, ബിൽറ്റ്ടെക്കിന് സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക വിഭാഗം തന്നെയുണ്ട്. പ്രകൃതി ദുരന്തങ്ങളെ അതീജിവിക്കാന്‍ തുടക്കം മുതല്‍ തന്നെ ബിൽറ്റ്ടെക്ക് ശാസ്ത്രീയ വഴി തേടുന്നുണ്ട്. കെട്ടിപൊക്കുന്ന കെട്ടിടത്തിന്റെ അടിത്തറ ഏറ്റവും മികച്ചതായിരിക്കണം. പണിതുയര്‍ത്തുന്ന ഓരോ നിലകളും നിലനില്‍ക്കുന്നതു ഈ അടിത്തറയുടെ ബലത്തിലാണ്. അടിത്തറ ബലപ്പെടുത്താന്‍ പോന്ന എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതു സ്ട്രക്ച്വറല്‍ എന്‍ജിനീയറായ ജെനി ബേബിയാണ്. ഓരോ പ്രോജക്റ്റുകള്‍ക്കായും നിര്‍ണയിക്കപ്പെട്ട സ്ഥലത്തിന്റെ മണ്ണ്, ഘടന, സുരക്ഷ എന്നിവ പരിശോധിക്കുകയും അവിടെ കെട്ടിപൊക്കാന്‍ പോകുന്ന കെട്ടിടത്തിന്റെ ഘടന നിര്‍ണയിക്കുകയുമാണ് ജെനി ബേബി. ബില്‍ടെക്കില്‍ ജെനി ബേബി മാത്രമാണ് ഇക്കാര്യം കൈകാര്യം ചെയ്യുന്നത്. റസിഡന്‍ഷ്യല്‍ ബില്‍ഡിങിന് മാത്രമല്ല, കൊമേഴ്‌സ്യല്‍ പ്രോജക്റ്റുകള്‍ക്കു പോലും മണ്ണ് പരിശോധന അടക്കം പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രോജക്റ്റ് ഡിസൈന്‍ ചെയ്യുക. പരിശോധനയും പഠനവും നടത്തിയ ശേഷം പൈലിങ് തന്നെ നടത്തിയ പ്രോജക്റ്റുകളുണ്ടെന്ന് ജെനി പറയുന്നു.
നുബിയ എല്‍സ അനി (ആര്‍ക്കിടെക്റ്റ്)
സ്വപ്‌നങ്ങള്‍ ഏറെ കാണുന്നവരാണ് പെണ്‍കുട്ടികള്‍. ബില്‍ടെക്കിലെ നൂതന ഡിസൈനുകള്‍ക്കും തകര്‍പ്പന്‍ പ്രോജക്റ്റുകള്‍ക്കും പിന്നില്‍ പുരുഷന്മാര്‍ക്കൊപ്പം പെണ്‍കലകളുടെ വസന്തം തന്നെയുണ്ട്. ക്ലൈന്റിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞാണ് ഡ്രോയിങ് തയാറാക്കുന്നതെന്ന് ആര്‍ക്കിടെക്റ്റായ നുബിയ എല്‍സ അനി പറയുന്നു. മുറിക്കുള്ളിലെ വായു സഞ്ചാരം പോലും നിരീക്ഷിക്കുന്നു. റസിഡന്‍ഷ്യന്‍ ബില്‍ഡിങില്‍ പാറ്റേണുകള്‍ മാറി മറിയുന്നുണ്ട്. ലാന്റ് സ്‌കേപ്പ് മുതല്‍ ഇന്റിനീയര്‍ വരെയുള്ള കാര്യങ്ങളിലും എല്ലാവരും ശ്രദ്ധാലുക്കളാണ്. ക്ലൈന്റിന് പൂര്‍ണ തൃപ്തിയേകുന്ന വിധമാണ് ബില്‍ടെക്ക് ഓരോ പ്രോജക്റ്റും പൂര്‍ത്തിയാക്കുക. കൊമേഴ്‌സ്യല്‍ പ്രോജക്റ്റുകളില്‍ റൂള്‍സ് ആന്റ് റഗുലേഷന്‍സ് പൂര്‍ണമായി പാലിക്കേണ്ടി വരുന്നു. നിയമത്തിന്റെ ചട്ടകൂടില്‍ നിന്നുള്ള ഡിസൈന്‍ തയാറാക്കുമ്പോള്‍ എടുക്കേണ്ട കഠിനാധ്വാസം പറയാതെ വയ്യ. ഒന്ന് പാളിയാല്‍ ഉണ്ടാകുന്ന നഷ്ടങ്ങള്‍ പുകിലുകള്‍ നിയമകുരുക്ക് ചിന്തിക്കുന്നതില്‍ അപ്പുറമാണ്. ഈ ശ്രമങ്ങള്‍ക്ക് ബില്‍ടെക്കിലെ കൂട്ടായ്മ കരുത്തേകുന്നു എന്നും നുബിയ പറയുന്നു.
എന്‍.എന്‍ ഹംന (ക്വാളിറ്റി സൂപ്രവൈസര്‍)
ത്രിഡി ഡിസൈനിങും സ്ട്രക്ച്വറിങും കഴിഞ്ഞാല്‍ വിശദമായുള്ള കോസ്റ്റ് തയാറാക്കി നല്‍കുന്നത് ക്വാളിറ്റി സൂപ്രവൈസറായ ഹംനയാണ്. പ്രാദേശിയ ചുറ്റുപാട് അനുസരിച്ചു കോസ്റ്റില്‍ വ്യത്യാസം വരുന്നു. ക്ലൈന്റിന്റെ മനസിലുള്ള ഒരു ബജറ്റിന് അനുസരിച്ചു പ്രോജക്റ്റ് നടപ്പാക്കാന്‍ പരമാവധി ശ്രമിക്കുന്നതാണ് ബിൽറ്റ്ടെക്കിന്റെ മറ്റൊരു പ്രത്യേകത. ഉപയോഗിക്കുന്ന നിര്‍മാണ സാമഗ്രികള്‍ ഏതെന്നു പോലും ക്ലൈന്റിനെ ബോധ്യപ്പെടുത്തുന്നു. വുഡ് വര്‍ക്ക്, പിവിസി തുടങ്ങി തുടക്കം മുതല്‍ ഒടുക്കം വരെ ഉപയോഗിക്കുന്ന സാമഗ്രികളുടെ ലിസ്റ്റും വിശദവിവരങ്ങളും വ്യക്തമാക്കി കൊണ്ടു തന്നെയാണ് എഗ്രിമെന്റ് തയാറാക്കി പ്രോജക്റ്റ് ഏറ്റെടുക്കുക. ഓരോ ഘട്ടത്തിലും പുലര്‍ത്തുന്ന സുതാര്യതയാണ് മറ്റുള്ളവരില്‍ നിന്നും ബിൽറ്റ്ടെക്കിന്റെ വേറിട്ടു നിര്‍ത്തുന്നതെന്നാണ് ഹംനയുടെ അഭിപ്രായം. പ്രാദേശികമായി നിര്‍മാണ സാമഗ്രികളുടെ വിലയില്‍ ഏറ്റകുറച്ചിലുകള്‍ ഉണ്ടാകാം. ഇത് കൈന്റിനെ ബോധ്യപ്പെടുത്തി കൊടുക്കാന്‍ കഴിയുന്നുണ്ട്. അതിനാല്‍ തന്നെ ഓരോ പ്രോജക്റ്റും സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ബിൽറ്റ്ടെക്കിന് കഴിയുന്നുണ്ട്.
നവ്യ എം. സണ്ണി (റസിഡന്‍ഷ്യല്‍ പ്രൊജക്റ്റ് എന്‍ജിനീയര്‍)
റസിഡന്‍ഷ്യല്‍ പ്രോജക്റ്റുകളില്‍ അതിവ ശ്രദ്ധയാണ് ചെലുത്തേണ്ടതെന്നാണ് നവ്യയുടെ അഭിപ്രായം. പുത്തന്‍ ട്രെന്റും യുവത്വവും നിലനിര്‍ത്തി വീടൊരുക്കുന്നതിനുള്ള ചുമതലയാണ് റസിഡന്‍ഷ്യന്‍ പ്രൊജക്റ്റ് എന്‍ജിനീയര്‍ നവ്യ എം സണ്ണിക്ക്. ക്ലൈന്റിന്റെ കൈയ്യിലെ ഫണ്ടിന് അനുസരിച്ചുള്ള പ്രോജക്റ്റും ചിലപ്പോള്‍ തയാറാക്കേണ്ടി വരുന്നു. കൈയ്യിലെ പണം കൊണ്ടു പൂര്‍ത്തിയാക്കാനാകുമോ എന്ന് ആശങ്കപ്പെടുന്ന വീട്ടമ്മാരും ഉണ്ട്. ഇവരുടെ സംതൃപ്തിയാണ് ബില്‍ടെക്കിന്റെ വിജയമെന്ന് നവ്യ അടിവരയിട്ടു പറയുന്നു. റസിഡന്‍ഷ്യല്‍ പ്രോജക്റ്റുകള്‍ ഏറ്റെടുക്കുമ്പോള്‍ സുരക്ഷയില്‍ ആശങ്കപ്പെടുന്നവരെയും കാണാനാകും. വീട്ടമ്മമാര്‍ അടക്കമുള്ളവരുടെ സുരക്ഷിതത്വം ഉറപ്പാക്കിയാണ് പ്രോക്റ്റുകള്‍ തയാറാക്കുന്നത്. പൂര്‍ണ സംതൃപ്തിയേകുന്ന വീട് ആഗ്രഹിക്കുന്നവര്‍ക്ക് ബില്‍ടെക്കിനെ സമീപിക്കാമെന്ന് നവ്യ ഉറപ്പിച്ചു പറയുന്നു.
ഡി. ശില്‍പ (സീനിയര്‍ അക്കൗണ്ടന്റ്)
സീനിയര്‍ അക്കൗണ്ടന്റായി ബില്‍ടെക്കിലെത്തിയ ഡി. ശില്‍പയ്ക്ക് ബില്‍ഡിങ് മേഖല വ്യത്യസ്ഥമായ അനുഭവമാണ്, ഒപ്പം ഏറ്റവും ഉത്തരവാദിത്വപ്പെട്ട ജോലിയും. കരിയറിലും ജീവിതത്തിലും ഏറെ മുന്നേറാന്‍ കഴിഞ്ഞതും ബില്‍ടെക്കിനൊപ്പം ചേര്‍ന്നതോടെയാണ്. ഒരെ സമയം വിവിധ സൈറ്റുകള്‍, വന്‍ പ്രോജക്റ്റുകള്‍, ജീവനക്കാര്‍, കോണ്‍ട്രാക്‌റ്റേവഴ്‌സ്, വെന്റേഴ്‌സ്, തൊഴിലാളികള്‍ തുടങ്ങി സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്ത്രീ എന്ന നിലയില്‍ അഭിമാനം തോന്നുന്നതായി ശില്‍പ പറയുന്നു. ഒരു സമയം എട്ട് ഒന്‍പത് സൈറ്റുകള്‍ കാണും. ഇവിടേക്കുള്ള ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് ശില്‍പയാണ്. ദിവസം ലക്ഷങ്ങള്‍ കൈകാര്യം ചെയ്യാനാകുന്നു, ഈ ഇടപാടുകള്‍ നല്‍കുന്ന കരുത്ത് പറയാതിരിക്കാനാവില്ലന്ന് ശില്‍പ പറയുന്നു.
പി. രജ്ഞിത,
മേരി ഡിക്‌സി ഡിക്രൂസ് (ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവുകള്‍)
ബില്‍ടെക്കിനെ തേടി ലോകത്തിന്റെ ഓരോ കോണില്‍ നിന്നും വിളികളും സന്ദേശങ്ങളും എത്തുന്നതിനു പിന്നില്‍ മികച്ചൊരു മാര്‍ക്കറ്റിങ് സംഘത്തിന്റെ ചടുല നീക്കങ്ങളുണ്ട്. ബിൽറ്റ്ടെക്ക് പിന്നിടുന്ന വഴികള്‍, പ്രോജക്റ്റുകള്‍, വ്യത്യസ്ഥകള്‍ തുടങ്ങിയ ലോകത്തിനു മുന്നില്‍ എത്തിക്കുന്നത് പി. രജ്ഞിതയും മേരി ഡിക്‌സി ഡിക്രൂസും ആണ്. സോഷ്യല്‍ മീഡിയയുടെ എല്ലാവിധ സാഹചര്യങ്ങളും ഇവര്‍ ഉപയോഗിക്കുന്നു. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യുട്യൂബ്, ട്വിറ്റര്‍ ക്യാമ്പയിന്‍ വഴിയാണ് സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് നടക്കുന്നതെന്ന് ഇരുവരും പറയുന്നു. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി പ്രോജക്റ്റുകളുടെ യഥാര്‍ത്ഥ ചിത്രങ്ങളും വീഡിയോകളുമാണ് പോസ്റ്റു ചെയ്യുന്നത്. വീഡിയോകളും റീലുകളും ചിത്രങ്ങളും സ്‌റ്റോറികളോടു കൂടിയാണ് പുറത്തു വിടുന്നത്. ബില്‍ടെക്കിനെ കൂടുതല്‍ അടുത്തറിയാന്‍ ഇത് സഹായകമാകുന്നു. പോസ്റ്റുകള്‍ക്കു ശേഷം എത്തുന്ന എന്‍ക്വയറികളില്‍ പൂര്‍ണ വിവരം നല്‍കാനും ഇവര്‍ക്കാകുന്നു.
98 Comments
If some one desires to be updated with newest technologies after that he must be pay a visit this site and be up to date everyday.
Have you ever thought about publishing an e-book or guest authoring on other sites? I have a blog based upon on the same information you discuss and would really like to have you share some stories/information. I know my visitors would value your work. If you are even remotely interested, feel free to send me an e-mail.
of course like your web-site however you need to test the spelling on quite a few of your posts. A number of them are rife with spelling problems and I find it very bothersome to tell the truth then again I will certainly come back again.
Hi there everybody, here every one is sharing these knowledge, thus it’s good to read this blog, and I used to go to see this blog everyday.
I simply could not depart your site prior to suggesting that I extremely enjoyed the standard information a person supply in your visitors? Is going to be back regularly in order to inspect new posts
This design is steller! You most certainly know how to keep a reader entertained. Between your wit and your videos, I was almost moved to start my own blog (well, almost…HaHa!) Great job. I really enjoyed what you had to say, and more than that, how you presented it. Too cool!
Thank you for any other informative blog. Where else may I am getting that kind of info written in such a perfect means? I have a project that I am simply now operating on, and I have been at the glance out for such information.
I loved as much as you will receive carried out right here. The sketch is tasteful, your authored subject matter stylish. nonetheless, you command get bought an edginess over that you wish be delivering the following. unwell unquestionably come further formerly again since exactly the same nearly a lot often inside case you shield this increase.
I like what you guys are up too. This type of clever work and exposure! Keep up the terrific works guys I’ve added you guys to our blogroll.
Thank you for the auspicious writeup. It actually used to be a amusement account it. Glance complicated to far added agreeable from you! By the way, how can we keep up a correspondence?
If you wish for to improve your familiarity only keep visiting this website and be updated with the newest information posted here.
Hello! I just want to give you a huge thumbs up for the great info you have here on this post. I’ll be coming back to your website for more soon.
Шикарный частный эромассаж в Москве с бассейном
The very next time I read a blog, I hope that it wont disappoint me as much as this one. I mean, Yes, it was my choice to read through, however I genuinely believed you would have something interesting to talk about. All I hear is a bunch of crying about something you could fix if you werent too busy searching for attention.
This is my first time visit at here and i am really impressed to read all at one place.
With havin so much content and articles do you ever run into any problems of plagorism or copyright violation? My site has a lot of exclusive content I’ve either authored myself or outsourced but it looks like a lot of it is popping it up all over the web without my authorization. Do you know any solutions to help protect against content from being ripped off? I’d genuinely appreciate it.
Thank you for any other informative web site. Where else may I am getting that kind of info written in such a perfect method? I have a project that I am simply now operating on, and I have been at the glance out for such information.
I am curious to find out what blog system you happen to be utilizing? I’m experiencing some minor security problems with my latest website and I would like to find something more risk-free. Do you have any suggestions?
Appreciating the hard work you put into your website and in depth information you present. It’s good to come across a blog every once in a while that isn’t the same outdated rehashed material. Fantastic read! I’ve saved your site and I’m including your RSS feeds to my Google account.
I’ve read several just right stuff here. Definitely value bookmarking for revisiting. I wonder how much attempt you put to create this kind of great informative site.
Thank you a bunch for sharing this with all people you really recognise what you are talking approximately! Bookmarked. Please also seek advice from my site =). We may have a link change contract among us
We are a gaggle of volunteers and starting a new scheme in our community. Your web site provided us with useful information to work on. You have performed an impressive process and our whole group will probably be grateful to you.
Great post. I am facing a few of these issues as well..
of course like your website however you need to check the spelling on quite a few of your posts. Several of them are rife with spelling problems and I find it very bothersome to tell the truth then again I will surely come back again.
You really make it seem so easy with your presentation but I find this topic to be really something which I think I would never understand. It seems too complicated and very broad for me. I am looking forward for your next post, I will try to get the hang of it!
Hurrah! At last I got a webpage from where I be able to actually take helpful data regarding my study and knowledge.
After looking at a few of the blog posts on your site, I truly like your way of blogging. I book-marked it to my bookmark site list and will be checking back soon. Please check out my web site as well and let me know what you think.
Nice answer back in return of this query with solid arguments and describing everything concerning that.
Hello there, You have performed a fantastic job. I will definitely digg it and in my opinion recommend to my friends. I am sure they will be benefited from this site.
Hey there would you mind letting me know which hosting company you’re working with? I’ve loaded your blog in 3 completely different internet browsers and I must say this blog loads a lot quicker then most. Can you suggest a good web hosting provider at a honest price? Many thanks, I appreciate it!
Fantastic site. Lots of useful information here. I’m sending it to some buddies ans also sharing in delicious. And of course, thank you on your effort!
I have read so many articles about the blogger lovers but this article is really a nice post, keep it up.
It’s remarkable to visit this website and reading the views of all mates about this piece of writing, while I am also eager of getting familiarity.
Hello there! This article couldn’t be written any better! Looking at this post reminds me of my previous roommate! He constantly kept talking about this. I am going to forward this article to him. Pretty sure he’ll have a very good read. Thanks for sharing!
Saved as a favorite, I like your blog!
Heya i’m for the primary time here. I came across this board and I in finding It truly useful & it helped me out a lot. I am hoping to offer something back and help others like you helped me.
Your method of describing everything in this article is in fact pleasant, all be able to easily know it, Thanks a lot.
Its like you read my mind! You seem to know so much about this, like you wrote the book in it or something. I think that you could do with some pics to drive the message home a bit, but other than that, this is magnificent blog. An excellent read. I’ll definitely be back.
Thank you for sharing your info. I truly appreciate your efforts and I am waiting for your next post thank you once again.
Aw, this was a very nice post. Spending some time and actual effort to produce a great article but what can I say I put things off a lot and never seem to get anything done.
Hmm it seems like your site ate my first comment (it was extremely long) so I guess I’ll just sum it up what I submitted and say, I’m thoroughly enjoying your blog. I as well am an aspiring blog blogger but I’m still new to the whole thing. Do you have any points for beginner blog writers? I’d definitely appreciate it.
Good post however , I was wondering if you could write a litte more on this topic? I’d be very grateful if you could elaborate a little bit more. Cheers!
Howdy exceptional blog! Does running a blog similar to this take a lot of work? I have no expertise in programming but I was hoping to start my own blog soon. Anyways, if you have any recommendations or tips for new blog owners please share. I know this is off topic nevertheless I just needed to ask. Appreciate it!
Hurrah! At last I got a webpage from where I be able to actually get helpful information regarding my study and knowledge.
Its like you read my mind! You seem to know so much about this, like you wrote the book in it or something. I think that you could do with some pics to drive the message home a bit, but other than that, this is wonderful blog. A great read. I’ll definitely be back.
Hey there! Do you know if they make any plugins to protect against hackers? I’m kinda paranoid about losing everything I’ve worked hard on. Any recommendations?
Это лучшее онлайн-казино, где вы можете насладиться широким выбором игр и получить максимум удовольствия от игрового процесса.
Вы ищете надежное и захватывающее онлайн-казино, тогда это идеальное место для вас!
My spouse and I stumbled over here coming from a different page and thought I might as well check things out. I like what I see so now i am following you. Look forward to checking out your web page yet again.
Hi, yup this piece of writing is truly pleasant and I have learned lot of things from it concerning blogging. thanks.
These are actually enormous ideas in concerning blogging. You have touched some good factors here. Any way keep up wrinting.
Way cool! Some very valid points! I appreciate you writing this post and the rest of the site is very good.
Hi my family member! I want to say that this article is awesome, great written and come with almost all important infos. I’d like to peer more posts like this .
Ищете надежного подрядчика для устройства стяжки пола в Москве? Обращайтесь к нам на сайт styazhka-pola24.ru! Мы предлагаем услуги по залитию стяжки пола любой сложности и площади, а также гарантируем быстрое и качественное выполнение работ.
поставка строительных материалов москва
Переставьте сомнения в сторону и обратитесь к профессионалам. механизированная штукатурка с mehanizirovannaya-shtukaturka-moscow.ru – это ваш путь к ровным и гладким стенам.
Hi, I do believe this is an excellent website. I stumbledupon it 😉 I will come back once again since I bookmarked it. Money and freedom is the best way to change, may you be rich and continue to help other people.
Hi there are using WordPress for your blog platform? I’m new to the blog world but I’m trying to get started and create my own. Do you need any coding knowledge to make your own blog? Any help would be greatly appreciated!
It’s really a cool and helpful piece of information. I’m satisfied that you simply shared this helpful info with us. Please stay us informed like this. Thank you for sharing.
Ощутите разницу с профессиональной штукатуркой механизированная от mehanizirovannaya-shtukaturka-moscow.ru. Процесс быстрый и чистый.
Hey there, I think your blog might be having browser compatibility issues. When I look at your blog site in Safari, it looks fine but when opening in Internet Explorer, it has some overlapping. I just wanted to give you a quick heads up! Other then that, superb blog!
I used to be recommended this website by way of my cousin. I am not sure whether this submit is written by way of him as no one else understand such specific approximately my difficulty. You are wonderful! Thank you!
Howdy would you mind stating which blog platform you’re working with? I’m looking to start my own blog in the near future but I’m having a difficult time choosing between BlogEngine/Wordpress/B2evolution and Drupal. The reason I ask is because your design seems different then most blogs and I’m looking for something completely unique. P.S My apologies for getting off-topic but I had to ask!
I’d like to find out more? I’d care to find out more details.
Having read this I thought it was really informative. I appreciate you taking the time and effort to put this information together. I once again find myself spending way too much time both reading and leaving comments. But so what, it was still worth it!
Hello there! Quick question that’s entirely off topic. Do you know how to make your site mobile friendly? My website looks weird when viewing from my iphone 4. I’m trying to find a theme or plugin that might be able to correct this problem. If you have any suggestions, please share. Cheers!
As the admin of this website is working, no doubt very soon it will be well-known, due to its quality contents.
Greetings from Ohio! I’m bored to death at work so I decided to check out your website on my iphone during lunch break. I really like the info you present here and can’t wait to take a look when I get home. I’m shocked at how quick your blog loaded on my cell phone .. I’m not even using WIFI, just 3G .. Anyhow, excellent site!
I’m not sure where you are getting your info, however good topic. I needs to spend a while learning more or working out more. Thank you for magnificent information I used to be looking for this information for my mission.
Heya i’m for the primary time here. I came across this board and I find It truly useful & it helped me out a lot. I hope to offer something back and help others like you helped me.
hi!,I love your writing so so much! proportion we keep in touch more approximately your post on AOL? I need an expert in this space to solve my problem. May be that is you! Looking forward to peer you.
Hi there, its pleasant post concerning media print, we all know media is a great source of information.
Pretty section of content. I just stumbled upon your weblog and in accession capital to assert that I acquire in fact enjoyed account your blog posts. Any way I’ll be subscribing to your augment and even I achievement you access consistently fast.
You can definitely see your expertise in the article you write. The world hopes for more passionate writers like you who aren’t afraid to mention how they believe. Always go after your heart.
I’ve read several just right stuff here. Definitely worth bookmarking for revisiting. I wonder how so much attempt you set to create any such wonderful informative site.
I blog often and I genuinely thank you for your information. This
article has truly peaked my interest. I will take a note of your blog
and keep checking for new information about once a
week. I subscribed to your RSS feed too.
Wow that was unusual. I just wrote an extremely long comment but after I clicked submit
my comment didn’t show up. Grrrr… well I’m not writing all that over again. Regardless, just wanted to say superb blog!
These are actually wonderful ideas in about blogging.
You have touched some fastidious things here. Any way
keep up wrinting.
An intriguing discussion is worth comment. I believe that you
ought to publish more about this subject, it might
not be a taboo subject but typically people do not talk about such subjects.
To the next! Many thanks!!
Hello it’s me, I am also visiting this site daily, this web page is in fact fastidious and the users are in fact sharing fastidious thoughts.
Thank you for any other informative blog. Where else may just I am getting that kind of info written in such a perfect method? I have a project that I am simply now operating on, and I have been at the glance out for such information.
Hi there, I found your website by means of Google at the same time as searching for a comparable matter, your web site got here up, it seems good. I have bookmarked it in my google bookmarks.
I’m gone to inform my little brother, that he should also pay a quick visit this blog on regular basis to
get updated from latest reports.
Hi, Neat post. There is a problem with your web site in internet explorer, may check this? IE still is the marketplace leader and a big portion of other people will miss your fantastic writing due to this problem.
I visited many sites but the audio quality for audio songs present at this website is really marvelous.
Hola! I’ve been following your website for a while now and finally got the bravery to go ahead and give you a shout out from Porter Tx! Just wanted to tell you keep up the great job!
Hi, I think your site could be having browser compatibility issues. When I look at your website in Safari, it looks fine however when opening in Internet Explorer, it has some overlapping issues. I simply wanted to give you a quick heads up! Apart from that, wonderful website!
לכך נכנסו גם חללי עבודה משותפים
רבים. מלבד קליניקות וותיקות ברחבי הארץ, גם חללי עבודה רבים הבינו את הפוטנציאל והתחילו להציע קליניקות.
I have been surfing online more than three hours lately, yet I never found any fascinating article like yours. It’s pretty worth enough for me. Personally, if all webmasters and bloggers made good content as you did, the net will be much more useful than ever before.
We stumbled over here coming from a different page and thought I might check things out. I like what I see so now i am following you. Look forward to going over your web page for a second time.
I don’t even know how I ended up here, but I thought this post was good. I don’t know who you are but definitely you are going to a famous blogger if you are not already 😉 Cheers!
Have you ever thought about publishing an e-book or guest authoring on other websites? I have a blog centered on the same subjects you discuss and would really like to have you share some stories/information. I know my audience would enjoy your work. If you are even remotely interested, feel free to send me an e-mail.
You are actually a excellent webmaster. The web site loading speed is amazing.
It kind of feels that you’re doing any distinctive trick.
In addition, the contents are masterpiece. you’ve performed a magnificent task in this matter!
Similar here: tani sklep and
also here: Dobry sklep
Hello! Do you know if they make any plugins to help with SEO?
I’m trying to get my blog to rank for some targeted keywords but I’m not seeing very good results.
If you know of any please share. Cheers! You can read similar art here:
Sklep
Hey! Do you know if they make any plugins to help with SEO?
I’m trying to get my blog to rank for some targeted keywords but
I’m not seeing very good results. If you know of any please share.
Appreciate it! You can read similar text here: Sklep
Howdy! Do you know if they make any plugins to assist with SEO?
I’m trying to get my blog to rank for some targeted keywords but I’m not seeing very good gains.
If you know of any please share. Kudos! I saw similar article here:
GSA Verified List